ബാഴ്സലോണ ഇന്റർ മിലാനോട് തോറ്റു ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

രണ്ട് പാദങ്ങളിലായി ആറിനെതിരെ ഏഴ് ഗോളിനാണ് ടീം തോറ്റത്. റഫറിയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് മാനേജർ ഹാൻസി ഫ്ളിക്ക്.